2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു.
എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഏപ്രില്‍ 25, 2019 ന് ഡല്‍ഹിയില്‍ പത്ര സമ്മേളനം നടത്തി.
— സ്രോതസ്സ് counterpunch.org | Colin Todhunter | Apr 29, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.