അസാഞ്ജിനെ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിക്കിലീക്സ് പറഞ്ഞു

ബ്രിട്ടണിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന്റെ “ആരോഗ്യത്തെക്കുറിച്ചുള്ള തീവൃ വ്യാകുലതകള്‍” പ്രകടിപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന വിക്കിലീക്സ് നടത്തി. ചികില്‍സാ വാര്‍ഡിലേക്ക് അദ്ദേഹത്തെ മാറ്റിയതായി അവര്‍ പറഞ്ഞു. “ഇക്വഡോറിന്റെ എംബസിയില്‍ 7 വര്‍ഷം താമസിച്ചത് വഴി അസാഞ്ജിന്റെ ആരോഗ്യം വലുതായി നശിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായ അവസ്ഥയായിരുന്നു അവിടെ,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് telesurenglish.net | 29 May 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ