തെറ്റിധാരണയുണ്ടാക്കുുന്ന പോസ്റ്റുകളും കഥകളും കണ്ടെത്താനുള്ള ചിത്ര തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ കണ്ടെത്തുന്നവയെ ഫേസ്‌ബുക്കിന്റെ സത്യ പരിശോധന സംഘത്തിന് അയച്ച് കൊടുക്കും. തെറ്റാണെന്ന് കണ്ടെത്തിയാലും ഇന്‍സ്റ്റാഗ്രാം ആ പോസ്റ്റുകള്‍ പുതിയ ഉപയോക്താക്കളുടെ Explore tab ലോ hashtag പേജുകളിലോ കാണിക്കില്ല എന്ന് Poynter റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം തെറ്റിധാരണയുണ്ടാക്കുന്ന ആ പോസ്റ്റുകള്‍ ഒരിക്കലും നീക്കം ചെയ്യുകയോ ആ ഉപയോക്താവില്‍ നിന്നുള്ള പ്രധാന feeds ല്‍ നിന്ന് ഒഴുവാക്കുകയോ ചെയ്യില്ല. അങ്ങനെ ദശലക്ഷക്കണക്കിന് ജനങ്ങളെ തെറ്റിധാരണകള്‍ക്കായി വിട്ടുകൊടുക്കുന്നു.
— സ്രോതസ്സ് wired.com | 08 MAY 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.