ഇന്ന് രാവിലെ സാന്‍ഫ്രാന്‍സിസ്കോ തീരത്ത് ഒരു gray തിമിംഗലം ചത്തടിഞ്ഞു. Bay Area യില്‍ ഇത് ഒമ്പതാമത്തെ മരണമാണ് എന്ന് Marine Mammal Center പറയുന്നു. കപ്പലിടിക്കുന്നത്, പോഷകാഹാരക്കുറവ്, entanglements തുടങ്ങിയവയാണ് തിമിംഗല മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ വര്‍ഷം ചത്ത 7 തിമിംഗലങ്ങളും എങ്ങനെ മരിച്ചു എന്നത് Necropsies വഴി ഉറപ്പാക്കിയിട്ടുണ്ട്. മൂന്നണ്ണം ചത്തത് കപ്പലിടിച്ചാണ്. നാലെണ്ണം ചത്തത് പോഷകാഹാരക്കുറവിനാലും. എട്ടാമത്തേത് ചത്തത് എങ്ങനെയാണെന്ന് തീര്‍പ്പാക്കിയിട്ടില്ല.
— സ്രോതസ്സ് edition.cnn.com | May 7, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.