ചിലി ചന്ദനം മുതല്‍ St. Helena olive വരെ 571 സസ്യ സ്പീഷീസുകള്‍ കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് പുതിയ പഠനം പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് ഈ പഠനം കാണിക്കുന്നതിനെ ഓര്‍ത്ത് ജൈവ വൈവിദ്ധ്യ വിദഗ്ദ്ധരെ ഭയപ്പെടുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്തുന്നത്. അതിന്റെ റിപ്പോര്‍ട്ട് Nature Ecology and Evolution ല്‍ വന്നു. Key Stockholm University യിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.