ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്

Tapanuli ഒറാങ്ങുട്ടാന്‍ ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും ഭീഷണി നേരിടുന്നതുമായ മഹത്തായ ആള്‍ക്കുരങ്ങാണ്. വടക്കന്‍ സുമാട്രയിലേയും ഇന്‍ഡോനേഷ്യയിലേയും Batang Toru കാടുകളില്‍ വെറും 800 ആള്‍ക്കുരങ്ങളേ ഇനി അവശേഷിക്കുന്നുള്ളു. ചൈന ധനസഹായം കൊടുക്കുന്ന ഒരു വമ്പന്‍ ജലവൈദ്യുതി പദ്ധതി അവരുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വരുന്നു. 510-മെഗാവാട്ടിന്റെ Batang Toru ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ ഇപ്പോള്‍ തന്നെ കുറച്ച് ഒറാങ്ങുട്ടാനുകളെ കാട് ഉപേക്ഷിച്ച് അടുത്തുള്ള പ്ലാന്റേഷനുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

A Tapanuli orangutan in the Batang Toru forest in northern Sumatra, Indonesia. Image by Matt Senior.

— സ്രോതസ്സ് news.mongabay.com | 23 May 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ