ഏത് ഗുരുവിനും പഠിപ്പാനാകുന്ന ഏറ്റവും വലിയ പാഠം

ഈ എല്ലാ ഗുരുക്കന്‍മാരുടെ കാര്യത്തിലും ഒരു കാര്യം പൊതുവായുള്ളതാണ്. അതായത് അവരുടെ കൈവശം ഉത്തരമുണ്ട് എന്ന് മറ്റുള്ള ആളുകള്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ ഒരു മത നേതാവിനേയോ ആത്മീയ നേതാവിനേയോ നോക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ തന്നെ ഉള്ളിലുള്ള ഒരു ഉയര്‍ന്ന ആത്മരൂപത്തെയാണ് കാണുന്നത്. ഒരു കണ്ണാടി പോലെ. നിങ്ങളെന്താണോ കാണാനാഗ്രഹിക്കുന്നത് അത് നിങ്ങള്‍ കാണും.
ഇതിലെ എല്ലാ തമാശകളും മാറ്റിവെച്ചാല്‍ അവിടെ ഞാന്‍ വിശ്വസിക്കുന്ന ഒരു സത്യം ഉണ്ട്. അത് നമുക്കെല്ലാം നമ്മുടെ ഉള്ളില്‍ ഉത്തരം അടങ്ങിയിരിക്കുന്നു എന്നതാണ് അത്.

Vikram Gandhi
Become a Story Now

the one thing that I saw that was in common with all these people was that other people believed that they had the answer
the main thing a spiritual leader said I have the answer and other people went to them

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ