വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം 2009-10 and 2019-20 – Rs 1,16,898 ലക്ഷം കോടി രൂപ PSK ലേക്ക് നീക്കിയിട്ടില്ല. എന്നാല്‍ വിദ്യാഭ്യാസ സെസ്സ് എന്ന പേരിലാണ് ജനങ്ങളുടെ കൈയ്യില്‍ നിന്ന് ഈ തുക പിരിച്ചെടുത്തത്.
— സ്രോതസ്സ് newsclick.in | 30 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.