ഫേസ്‌ബുക്ക് ഉപയോഗിക്കുനന ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ 12 മാസങ്ങളായി മൂന്നിലൊന്ന് കുറഞ്ഞു. ഇത് കമ്പനിയുടെ സ്ഥിതിവിരക്കണക്കുകളില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ്. ജൂണ്‍ 2018 – ജൂണ്‍ 2019 വരെയുള്ള കാലത്ത് ബ്രിട്ടണിലെ ഫേസ്‌ബുക്കിന്റെ മൊബൈല്‍ ആപ്പിലെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ 38pc കുറഞ്ഞു എന്ന് വിശകലന സ്ഥാപനമായ Mixpanel പറയുന്നു. ഫേസ്‌ബുക്ക് ആപ്പില്‍ വരുന്ന വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും 2.6pc കുറവ് വന്നിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.