ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്‍കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
— സ്രോതസ്സ് news.mongabay.com | 5 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.