1940കളില്‍ പ്ലാസ്റ്റിക്കിന്റെ വന്‍തോതിലെ ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകം മുഴവന്‍ പല ആവശ്യങ്ങള്‍ക്കുള്ള പോളിമറുകള്‍ വ്യാപിക്കുകയുണ്ടായി. പല രീതിയിലും നമ്മുടെ ജീവിതം എളുപ്പത്തിലാക്കിയെങ്കിലും ആ പദാര്‍ത്ഥത്തെ ഉപേക്ഷിക്കുന്നത് വളര്‍ന്ന് വരുന്ന പ്രശ്നമാണ്. ശരാശരി അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു എന്നാണ് ACS ജേണലായ Environmental Science & Technology ലെ ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാലും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തെന്നും ഇപ്പോഴും വ്യക്തമല്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.