സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു.

Swiss police officers detain environmental activists blocking the entrance to the headquarters of Swiss bank Credit Suisse in Zurich, Switzerland July 8, 2019. | Photo: Reuters
— സ്രോതസ്സ് telesurenglish.net | 8 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.