Wipro Ltd നായി Unique Identification Authority of India (UIDAI) “ക്രമാതീതമായ കനിവ്” ചൊരിയുന്നു. അതിന്റെ ഫലമായി ഒഴുവാക്കാവുന്ന വാര്‍ഷിക പരിപാലന കരാറായി Rs.4.92 കോടി രൂപയുടെ ഒരു ചിലവുണ്ടായി എന്ന് പാര്‍ളമെന്റില്‍ വെച്ച CAG റിപ്പോര്‍ട്ടില്‍ പറയുന്നു.
Directorate of Advertising and Visual Publicityയിലൂടെ പരസ്യങ്ങള്‍ കൊടുക്കാത്തതിനാല്‍ ആധാര്‍ കൈകാര്യം ചെയ്യുന്ന UIDAI, Rs.1.41 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും Comptroller and Auditor General of India ചൂണ്ടിക്കാണിച്ചു.
മെയ് 2011 ന് UIDAI, ബാംഗ്ലൂരിലേയും ഡല്‍ഹിയിലേയും ഡാറ്റാ സെന്ററുകളില്‍ ലഭ്യമാക്കാനും, സ്ഥാപിക്കാനും, സെര്‍വ്വര്‍ പ്രവര്‍ത്തിപ്പിക്കാനും, storage സംവിധാനത്തിനും, സുരക്ഷാ സംവിധാനത്തിനും, incidental സേവനങ്ങള്‍ക്കും Rs.134.28 കോടി രൂപയുടെ കരാര്‍ വിപ്രോയ്ക്ക് കൊടുത്തിരുന്നു.
— സ്രോതസ്സ് thehindu.com | 03 Aug 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.