മലേഷ്യയിലേക്ക് പോകാനായി ശ്രമിച്ച ബംഗ്ലാദേശിലെ Nilphamari ല്‍ നിന്നുള്ള Soyel Sekh, 26, എന്ന ഒരു ബംഗ്ലാദേശി മനുഷ്യനെ കഴിഞ്ഞ ദിവസം Kempegowda International Airport (KIA) ലെ Immigration ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. Sathkira അതിര്‍ത്തിയിലൂടെ ഇയാള്‍ 2012 ല്‍ ആണ് ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയത്. പശ്ചിമ ബംഗാളിലെ Purba Medinipur ല്‍ ഇയാള്‍ വാടകക്ക് വീടെടുത്ത് താമസക്കാരനായി. പിന്നീട് അയാള്‍ ആ വിലാസം ഉപയോഗിച്ച് ആധാര്‍ നമ്പരും PAN ഉം കരസ്ഥമാക്കി.
— സ്രോതസ്സ് deccanherald.com | Jul 31 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.