രണ്ട് ഡപ്യൂട്ടി ഡയറ്റര്‍മാരുള്‍പ്പടെ ഒരു ഡസന്‍ സര്‍ക്കാരുദ്യോഗസ്ഥരെ ഹരിയാന SC/BC Welfare Department അറസ്റ്റ് ചെയ്തു. വേറെ നാല് സ്വകാര്യ സ്ഥാപന ജോലിക്കാരേക്കൂടി സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ SC/BC post-matric scholarship (PMS) തട്ടിപ്പിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. അന്വേഷണം നടത്തിയതില്‍ നിന്ന് 30-40% ഗുണഭോക്താക്കളും (വിദ്യാര്‍ത്ഥികള്‍) വ്യാജരാണെന്നും 25-30% സ്ഥാപനങ്ങളേയും വ്യാജമാണെന്നും കണ്ടെത്തി.
സംസ്ഥാനം മൊത്തം ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ മാറ്റി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പണം വ്യാജ അകൌണ്ടുകളിലേക്ക് മാറ്റിതായി അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം Rs 26 കോടി രൂപ യോഗ്യരല്ലാത്തവര്‍ക്ക് ഇത്തരത്തില്‍ വിതരണം ചെയ്തതിട്ടുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ വ്യാജ ആധാര്‍ വിവരങ്ങളുപയോഗിച്ച് തുടങ്ങിയ അകൌണ്ടുകളിലേക്ക് പണം അടക്കുകയാണുണ്ടായത്.
— സ്രോതസ്സ് tribuneindia.com | Aug 1, 2019
ഇപ്പോഴും ആധാര്‍ എന്ന ഈ തട്ടിപ്പ് അഴിമതി ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ടല്ലോ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.