കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു.
Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.