കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നതിനാല്‍ ആമസോണിന്റെ Echo Dot Kids Edition ന് ഉപരോധം കൊണ്ടുവരാനും അന്വേഷണം നടത്താനും ഫേഡറല്‍ നിയന്ത്രണാധികാരികളോട് ഒരു കൂട്ടം ഉപഭോക്താക്കളും പൊതുജനാരോഗ്യ സംഘങ്ങളും ആവശ്യപ്പെട്ടു. പരാതി Federal Trade Commission (FTC) ന് കൊടുത്തിട്ടുണ്ട്. ഈ ഉപകരണം Children’s Online Privacy Protection Act (COPPA) ലംഘിക്കുന്നതായി പരാതിക്കാര്‍ പറഞ്ഞു. Georgetown Law ലെ CCFC ഉം Institute for Public Representation (IPR) ഉം ആണ് ഈ അന്വേഷണം നടത്തിയത്. ഈ ഉപകരണത്തിന്റെ “remember” എന്ന സ്വഭാവം പരീക്ഷിക്കുന്നതിന്റെ വീഡിയോ ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
— സ്രോതസ്സ് commondreams.org | May 09, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.