അമേരിക്കയിലെ ആത്മഹത്യാ തോത് 1999 നെ അപേക്ഷിച്ച് 33% കൂടി

15 – 64 വരെ പ്രായമുള്ള ആളുകളുടെ ആത്മഹത്യാ തോത് വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണ് അമേരിക്കയില്‍. 1999 ല്‍ ലക്ഷത്തിന് 10.5 പേര്‍ എന്നത് 2017 ആയപ്പോഴേക്കും ലക്ഷത്തിന് 14 പേര്‍ ആയി വര്‍ദ്ധിച്ചു. US Centers for Disease Control and Prevention ന്റെ National Center for Health Statistics ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുതിയ വിവരം. ഈ ഗവേഷണത്തില്‍ 1999 – 2017 കാലത്തെ National Vital Statistics System ത്തിലെ പല കാരണങ്ങള്‍ കൊണ്ടുള്ള അമേരിക്കയിലെ മരണങ്ങളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യക്കാരും പസഫിക് ദ്വീപുകാരും ഒഴിച്ച് വംശീയവും വര്‍ഗ്ഗപരവുമായ എല്ലാ സംഘങ്ങളിലേയും സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ആത്മഹത്യ വന്‍തോതില്‍ വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് അമേരിക്കന്‍ ആദിവാസികളിലും അലാസ്കയിലെ തദ്ദേശീയ പെണ്‍കുട്ടികളിലും സ്ത്രീകളിലുമാണ്. അവരില്‍ 139% ആണ് ആത്മഹത്യാ തോത് വര്‍ദ്ധിച്ചത്.

15 – 19 വരെയുള്ളവലില്‍ ആത്മഹത്യാ തോത് 2000 ല്‍ ഒരു ലക്ഷത്തിന് 8 ആയിരുന്നു. 2017 ല്‍ അത് വര്‍ദ്ധിച്ച് ഒരു ലക്ഷത്തിന് 11.8 എന്ന നിലയിലെത്തി. 20 – 24 വരെ പ്രായമുള്ളവരില്‍ അതേ തോത് ഒരു ലക്ഷത്തിന് 12.5 എന്നതില്‍ നിന്നും 2017 ആയപ്പോഴേക്കും ഒരു ലക്ഷത്തിന് 17 എന്ന നിലയിലെത്തി.

— സ്രോതസ്സ് edition.cnn.com | Jun 21, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )