നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ വളച്ചൊടിച്ച ചിത്രം നല്‍കിയതിന് ജര്‍മ്മന്‍ അധികാരികള്‍ ഫേസ്‌ബുക്കിന് 20 ലക്ഷം യൂറോ പിഴ ചുമത്തി. രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സുതാര്യത നിയമത്തിന്റെ ലംഘനമായിരുന്നു അത്. തങ്ങള്‍ക്ക് കിട്ടിയ പരാതിയില്‍ അപൂര്‍ണ്ണമായ വിവരങ്ങള്‍ കൊടുക്കുന്നത് വഴി വെബ് ഭീമന്‍ വളച്ചൊടിച്ച ചിത്രമാണ് നല്‍കിയത് എന്ന് Federal Office of Justice നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.