ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു

Protesters from Extinction Rebellion with a boat that has been parked outside the Royal Courts of Justice in London. Photograph: Kirsty O’Connor/PA

Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള്‍ ലണ്ടന്‍, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്.

— സ്രോതസ്സ് theguardian.com | 15 Jul 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ