George Institute for Global Health നടത്തിയ ലോകത്തെ 12 രാജ്യങ്ങളിലെ നാല് ലക്ഷം ആഹാര, പാനീയ വസ്തുക്കള്‍ പരിശോധിച്ച സര്‍വ്വേ അതിന്റെ ഫലം Obesity Reviews ജേണല്‍ പ്രസിദ്ധപ്പെടുത്തി. രാജ്യങ്ങളെ ഊര്‍ജ്ജം, ഉപ്പ്, മധുരം, സമ്പുഷ്ടീകരിച്ച കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ അടിസ്ഥാനത്തില്‍ Health Star Rating അനുസരിച്ച് അവര്‍ റാങ്ക് ചെയ്തു. ഇന്‍ഡ്യ (2.27)അതില്‍ ഏറ്റവും താഴത്തെ റാങ്കിലാണ്. ചൈനക്കും(2.43) ചിലിക്കും(2.44) താഴെ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.