ഹിപ്പോക്കാമ്പസിലെ ജീനുകളില്‍ സ്ഥിരമായ cocaine ഉപയോഗം മാറ്റങ്ങളുണ്ടാക്കും എന്ന് എലികളില്‍ നടത്തിയ, JNeurosci ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മയക്കുമരുന്ന് കഴിക്കുന്ന ചുറ്റുപാടിനെ മയക്കുമരുന്നിനോടൊപ്പം ബന്ധിപ്പിക്കാന്‍ പഠിക്കുന്നു. reinforce ചെയ്യുന്ന ആ ഓര്‍മ്മകള്‍ ആസക്തിക്ക് പ്രേരകമാകുന്നു. hippocampus ലെ ജീന്‍ expression ന് മാറ്റങ്ങളുണ്ടായാണ് ഓര്‍മ്മകളുണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് FosB ജീനിന്. എന്നാല്‍ കൃത്യമായ പ്രവര്‍ത്തനം ഇതുവരെ വ്യക്തമായിട്ടില്ല.
— സ്രോതസ്സ് sfn.org | Sep 2, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.