HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു

ജൂലൈ 17, 2019 മുതല്‍ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ അതിര്‍ത്തിക്കകത്തെ ഇന്റര്‍നെറ്റിലെ എല്ലാ HTTPS ഗതാഗതത്തേയും intercept ചെയ്യാന്‍ തുടങ്ങി. ഉപയോക്താക്കളെക്കൊണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് അവരുടെ എല്ലാ ഉപകരണങ്ങളിലും എല്ലാ ബ്രൌസറുകളിലും സ്ഥാപിക്കാന്‍ പ്രാദേശിക ഇന്‍ന്റര്‍നെറ്റ് സേവന ദാദാക്കളോട്(ISPs) സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കേറ്റ് സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉപയോക്താവിന്റെ HTTPS ഗതാഗതത്തെ decrypt ചെയ്യാനാകും. അതിന്റെ ഉള്ളടക്കം കാണാനാകും. പിന്നീട് അതിനെ പഴയതുപോലെ encrypt ചെയ്ത് അതിന്റെ ശരിക്കുള്ള ലക്ഷ്യത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യാനാകും.

— സ്രോതസ്സ് zdnet.com | Jul 18, 2019

രാഷ്ട്രീയ പ്രശ്നത്തിന് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. അല്ലാതെ സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടക്കുന്നത് വെറും താല്‍ക്കാലികമായ ഒന്നാകും.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ