ഈ ആഴ്ചയാണ് Elaine കൂട്ടക്കൊലയുടെ 100 ആമത് വാര്‍ഷികം. Arkansas ലെ വെള്ളക്കാരായ ജാഗ്രതക്കാര്‍ നൂറുകണക്കിന് കറുത്തവരെ കൊന്നൊടുക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വംശീയ കൂട്ടക്കൊലകളില്‍ ഒന്നാണ്. Progressive Farmers and Household Union of America യുടെ കീഴില്‍ കറുത്തവരായ തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് കൂടുതല്‍ വേതനം ആവശ്യപ്പെട്ടപ്പോഴാണ് കൂട്ടക്കൊല തുടങ്ങിയത്. ഈ കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ഒരു സ്മാരകം പണിതിരിക്കുന്നത് അര്‍കന്‍സാസിലെ Helena യില്‍ ആണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.