പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു “foreign exchange liberalization” നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. “ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്,” എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും clearing houseകള്‍ക്കും പ്രാദേശിക കറന്‍സിയിലും വിദേശ കറന്‍സിയിലും അകൌണ്ടുകള്‍ തുറക്കാനും ഒക്കെ അനുമതി ബോള്‍സനാരോയുടെ നിയമം കൊടുക്കുന്നു.
— സ്രോതസ്സ് telesurenglish.net | 8 Oct 2019
തകര്‍ച്ചയും വിദേശികള്‍ വാങ്ങലുകളും പ്രതീക്ഷിക്കുക.
മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യപിപ്പിക്കും. ഇന്‍ഡ്യയേ സൂക്ഷിച്ചിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.