അതിസമ്പന്നരായ അമേരിക്കന്‍ വീടുകള്‍ ഏറ്റവും കുറവ് നികുതിയാണ് കഴിഞ്ഞ വര്‍ഷം കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. സാമ്പത്തിക ശാസ്ത്രജ്ഞരായ Emmanuel Saez, Gabriel Zucman ഉം ചരിത്രപരമായ ഡാറ്റബേസ് ശേഖരിച്ച് ഫേഡറല്‍ നികുതി നടപ്പാക്കാന്‍ തുടങ്ങിയ 1913 വരെയുള്ള വിവിധ കൂട്ടം ആളുകളുടെ നികുതി അടവ് പരിശോധിച്ചു. അതില്‍ നിന്നും 2018 സാമ്പത്തിക വര്‍ഷം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ ഏറ്റവും കുറവ് ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയാണ് അടച്ചത് എന്ന് കണ്ടെത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.