“സമ്പന്ന ലിബറല്‍” സംഭാവനാദാദാക്കളുടെ മുമ്പില്‍ ചില ഡമോക്രാറ്റുകള്‍ “കൂടുതല്‍ ഇടതുപക്ഷത്തേക്ക്” പോകുന്നു എന്ന മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായത്തിനെതിരെ വലിയ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പുരോഗമനവാദികള്‍ ഒന്നും പുതിയതായോ റാഡിക്കലായോ ആയ ദിശയിലേക്ക് നീങ്ങുകയല്ല. പകരം അവര്‍ പാര്‍ട്ടിയെ അത് എവിടെ നിന്ന് വന്നോ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ജനപ്രതിനിധി അലക്സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ടെസ് അതിനോട് പ്രതികരിച്ചു.
— സ്രോതസ്സ് commondreams.org | Nov 17, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.