പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു

ഫാസിസ്റ്റ് സൈനിക ഏകാധിപത്യമായിരുന്ന അഗസ്റ്റോ പിനോഷേയുടെ കാലത്തിന് ശേഷം ആദ്യമായി ഇപ്പോള്‍ സാന്റിയാഗോ, ചിലിയില്‍ സാന്റിയാഗോ മെട്രോയുടെ വലിയ fare വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ടാങ്കുകള്‍ നിരത്തിലേക്കിറങ്ങി. കോടീശ്വരനായ Sebastián Piñera ന്റെ വലതുപക്ഷ സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിനോഷെ കൊണ്ടുവന്ന 1980 ലെ ഭരണഘടന ഉപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 9,441 പട്ടാളക്കാരും ആയിരക്കണക്കിന് കുപ്രസിദ്ധമായ സൈനിക പോലീസായ Carabineros ഉം നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പാക്കി. അര്‍ജന്റീനയുമായുള്ള പ്രധാന കവാടം അടക്കുകയും ചെയ്തു.

A demonstrator holds up his hands toward advancing soldiers during a protest as a state of emergency remains in effect in Santiago, Chile, Sunday, Oct. 20, 2019. Protests in the country have spilled over into a new day, even after President Sebastian Pinera cancelled the subway fare hike that prompted massive and violent demonstrations. (AP Photo/Esteban Felix)

— സ്രോതസ്സ് wsws.org | 21 Oct 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ