Finance Act 2017 നെ Money Bill ആയി പാസാക്കിയതിന്റെ സാധുത വിശാലമായ ബഞ്ച് പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ വിധിയുടെ ശരിയെക്കുറിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് സംശയമുണ്ട്. ആധാര്‍ നിയമം മണി ബില്ലായി പാസാക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. “ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110(1) നിര്‍വ്വചിക്കുന്നതനുസരിച്ചുള്ള മണി ബില്ലിന്റെ പ്രശ്നവും ചോദ്യവും Finance Act, 2017 ന്റെ Part-XIV നുള്ള ലോക്സഭയിലെ സ്പീക്കറുടെ സാക്ഷ്യപ്പെടുത്തലും ഒരു വിശാല ബഞ്ചിന് അയക്കുന്നു,” എന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
— സ്രോതസ്സ് indiatoday.in | Nov 14, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.