ലോകത്തെ കോടീശ്വരന്‍മാര്‍, വെറും 0.9% ആളുകള്‍, ഇപ്പോള്‍ ഭൂമിയിലെ $361 ലക്ഷം കോടി ഡോളര്‍ സമ്പത്തിന്റെ പകുതിക്കടുത്ത് കൈവശം വെച്ചിരിക്കുന്നു. താഴെയുള്ള 56% ജനങ്ങള്‍ക്ക് വെറും 1.8% സമ്പത്തേയുള്ളു. Credit Suisse ന്റെ Global Wealth Report ലാണ് ഈ കണക്ക് വന്നിരിക്കുന്നത്. 2018 – 2019 കാലത്ത് കോടീശ്വരന്‍മാരാടെ എണ്ണം വര്‍ദ്ധിച്ച് 4.7 കോടിയായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ളതും ഏറ്റവും കൂടുതല്‍ പുതിയ കോടീശ്വരന്‍മാരുണ്ടായതും. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് മൊത്തം $158.3 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. ലോക സമ്പത്തിന്റെ 43.9% ആണിത്.

— സ്രോതസ്സ് 
കോടീശ്വരന്‍മാരുടെ എണ്ണവും സമ്പത്തും വര്‍ദ്ധിക്കുന്നു എന്നാല്‍ കൂടുതല്‍ പേര്‍ ദരിദ്രരാകുന്നു എന്നാണ് അര്‍ത്ഥം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.