മഫ്തി പോലീസുകാര്‍ കറുത്തവരുടെ എത്ര കുടുംബങ്ങളെ ലക്ഷ്യം വെച്ചിട്ടുണ്ടാവും? അധികാരികളുടെ ഉത്തരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ലളിതമായ ചോദ്യമാണിത്. കൊലചെയ്യപ്പെട്ട കൌമാരക്കാരനായ Stephen Lawrence ന്റെ കുടുംബത്തേയും ആ കുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട സംഘത്തേയും മഫ്തി പോലീസ് ചാരപ്പണി ചെയ്തു എന്ന വിവരം പുറത്തുവന്നതിന് ശേഷം തെരേസ മേയ്‌യുടെ ആഭ്യതന്തരവകുപ്പ് സെക്രട്ടറി ഒരു പൊതു അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. 2015 ന് ശേഷം Sir John Mitting ന്റെ തുടരുന്ന അന്വേഷണം £2.1 കോടി പൌണ്ട് ചിലവാക്കിയിട്ടും പൊതു വിചാരണ 2020 ലെ തുടങ്ങുകയുള്ളു. അവസാനം Lawrences നേയും അവരുടെ പിന്‍തുണക്കാരേയും ചാരപ്പണി നടത്തിയ മഫ്തി പോലീസായ “Anthony Lewis” ന്റെ വ്യാജ വ്യക്തിത്വം ജൂലൈയില്‍ അന്വേഷണം സംഘം പുറത്തുവിട്ടു.
— സ്രോതസ്സ് theguardian.com | 25 Oct 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.