അമേരിക്കന്‍ സൈന്യത്തിന് ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനം നല്‍കാനുള്ള കോര്‍പ്പറേറ്റ് യുദ്ധം കഴിഞ്ഞു. JEDI എന്ന് വിളിക്കുന്ന Joint Enterprise Defense Infrastructure കരാര്‍ മൈക്രോസോഫ്റ്റിന് കൊടുത്തു എന്ന് കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. Google, IBM, and Oracle, Amazon തുടങ്ങിയവരെ പരിഗണിച്ചിരുന്ന രണ്ട് വര്‍ഷമായി നടന്ന പ്രക്രിയയില്‍ ആമസോണിയാരിന്നു പ്രാധാന്യം. പത്ത് വര്‍ഷത്തേക്ക് $1000 കോടി ഡോളര്‍ ആണ് ചിലവ് വരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെ കൂടുതല്‍ മാരകമാക്കി മാറ്റുകയാണ് ഈ പദ്ധതി.
— സ്രോതസ്സ് wired.com | 10.25.2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.