ക്രിസ്തുമതം ക്ലാസിക്കല്‍ യുഗത്തെ നശിപ്പിച്ചതെങ്ങനെ?

Jose Kandathil

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

Ad 54 നീറോ റോമില്‍ അധികാരത്തിലെത്തി.
അമ്മ മൂന്നാമത്തെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. അച്ഛന്‍ തേരില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയിലെ കുട്ടികളെ കൊല്ലുന്നതില്‍ രസം കണ്ടെത്തി.
Ad 64 നീറോ ഒരു റോമാ നഗരത്തിന് തീയിട്ടു. അത് ക്രിസ്ത്യാനികളാണ് യഹൂദരാണെന്ന് നീറോ പറഞ്ഞ് എല്ലാവരേയും പീഡിപ്പിച്ചു എന്ന് സഭ ഇപ്പോള്‍ പറയുന്നു. ഈ കാലത്ത് ക്രിസ്ത്യാനികളവിടെയുണ്ടായിരുന്നില്ല. സഭ പീഡിപ്പിക്കപ്പെട്ടവരെ കൃത്രിമമായി ക്രിസ്ത്യാനികളാക്കുകയാണുണ്ടായത്.
Ad 312 ല്‍ കോണ്‍സ്റ്റന്റൈന്‍ ആണ് റോമിലെ മതമാക്കി മാറ്റിയത്. ഇയാള്‍ അയാളുടെ ഭാര്യയെ മകനുമായി അവിഹിത ബന്ധം ആരോപിച്ച് പുഴുങ്ങി കൊന്നയാളാണ്. പിന്നീട് പാപ ബോധം തോന്നി. പല പുരോഹിതരും മതക്കാരും പാപമോചനം തോന്നിയില്ല. ഏതോ ഒരു ക്രിസ്തുമത സന്യാസി അയാള്‍ക്ക് പാപമോചനം കൊടുത്തു. അയാള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു.
ക്രിസ്തുമത നേതാക്കള്‍ക്ക് എത്രമാത്രം പണവും ഖജനാവില്‍ നിന്ന് കൊടുക്കാന്‍ ഉത്തരവുണ്ടായി. ഏറ്റവും അധികം പണം കിട്ടുന്നവര്‍ ക്രിസ്തുമത പുരോഹിതരായി.
ക്രിസ്തുമതം എന്ത് സംഭാവനയാണ് നല്‍കിയത്.
മറ്റെല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ആരാധനാലയങ്ങളേയും തകര്‍ത്തു.
തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയപ്പോള്‍ അലക്സാണ്‍ഡ്രിയയിലെ അമൂല്യ വസ്തുക്കള്‍ അങ്ങോട്ട് മാറ്റുകയും ചെയ്തു.
അലക്സാണ്‍ഡ്രിയയില്‍ 7 ലക്ഷം വാല്യങ്ങളുള്ള മഹത്തായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ – സെന്റ് അഗസ്റ്റിന്‍, മാര്‍ട്ടിന്‍, ജറോം, ജോണ്‍ ക്രിസ്റ്റോ…തുടങ്ങിയ ഉന്നത പുരോഹിതര്‍ (ഇവര്‍ വിശുദ്ധന്‍മാരാണ്) പറഞ്ഞു അക്ഷരങ്ങള്‍ വായിക്കരുത് അറിവുണ്ടാകരുത് wisdom is evil. ignorance is devive – St augustine st gerome. അജ്ഞതയാണ് ദൈവീകം. കലാ സൃഷ്ടികള്‍ നശിപ്പിച്ചു. ബാത്ത് ഹൌസുകള്‍ നശിപ്പിച്ചു. മാമ്മോദീസ മുങ്ങിക്കഴിഞ്ഞാല്‍ പിന്നെ കുളിക്കേണ്ട ആവശ്യമില്ല.
റോമാ സാമ്രാജ്യത്തിലെ 28 സര്‍ക്കാര്‍ ലൈബ്രറികള്‍ നശിപ്പിച്ചു. ആരും വായിക്കരുത്.
ഏഥന്‍സ് തത്വചിന്തകരുടെ കേന്ദ്രമായിരുന്നു. ക്രിസ്ത്യാനികള്‍ അവരെ സ്വീകരിക്കരുത്. തത്വചിന്തകരെ ഓടിച്ചു.
ad 529 ഓടെ തത്വചിന്തകരില്ലാതെയായി.
ലോകത്തെ അന്ധകാരത്തില്‍ നിര്‍ത്താനായി ഇവര്‍ വളരെ ബുദ്ധിപൂര്‍വ്വമായി കാര്യങ്ങള്‍ നീക്കി.
ക്രിസ്തുമതം സ്വീകരിക്കാത്തവരെ കള്ളന്‍മാരേയും കൊള്ളക്കാരേയും കൊല്ലുന്നത് പോലെ കൊല്ലുന്നതില്‍ തെറ്റില്ല.
1184 ല്‍ inquisistion നടപ്പിലാക്കി. ക്രിസ്തുമതം സ്വീകരിക്കാത്തവരെ കൊല്ലുന്നു. പക്ഷേ ചോര ചീന്താന്‍ പാടില്ല. അതുകൊണ്ട് ചുട്ടുകൊന്നു.
കുരിശു യുദ്ധത്തില്‍ 90 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.
1209 – 1259 വരെ inquisistion ല്‍ 10 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സില്‍ …. ഇല്ലാതാക്കാന്‍ 5 ലക്ഷം പേരെ കൊന്നു.
1572 aug 24 ലഹളയില്‍ 1 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. inquisistion ല്‍ യൂറോപ്പില്‍ 15 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.
1941 – 1945 ഉം ഇടക്ക് 4.8 ലക്ഷം സെര്‍ബ്ബുകളെ 27000 ജിപ്സികളെ 30000 യഹൂദരെ ക്രോയേഷ്യയില്‍ കൊന്നു. മൃതശരീരത്തിന് ചുറ്റും രക്തം പുരണ്ട് ആയുധങ്ങളുമായി പുരോഹിതന്‍മാര്‍ നൃത്തം ചെയ്തു. സ്റ്റെപ്പിനാക്ക്? എന്ന ഒരു പുരോഹിതനാണ് നേതൃത്വം കൊടുത്തത്. പിന്നീട് സഭ ഇയാളെ വിശുദ്ധനായി പ്രഖ്യാപിച്ചു.
സ്പെയിനിലെ inquisistion ന് നേതൃത്വം കൊടുത്ത പുരോഹിതനും വിശുദ്ധനായി.
അത് കൂടാതെ മന്ത്രവാദിവേട്ട witch hunt. 5 ലക്ഷം സ്ത്രീകളെ കൊന്നു. പണ്ഡിതകളായ ജ്ഞാനികളായവരും ഉള്‍പ്പെടും.
സഭ അംഗീകരിച്ച കണക്കനുസരിച്ച് ഗോവയില്‍ 16000 പേരെ കൊന്നിട്ടുണ്ട്.
കത്തോലിക്ക പ്രോട്ടസ്റ്റന്റ് യുദ്ധത്തില്‍ 11.5 ലക്ഷം പേര്‍ മരിച്ചു.
അന്യ മതങ്ങളേയും അവരുടെ ദേവാലയങ്ങളേയും നശിപ്പിക്കുക എന്നത് നിന്റെ കടമയാണ്. – പഴയ നിയമത്തില്‍ പറയുന്നുണ്ട്. കൊല്ലുന്നത് പുണ്യമാണ്.
ad 392 ല്‍ അലക്സാണ്ഡ്രിയയിലെ സിറാ… ന്റെ പ്രതിമ വികലമാക്കി. അഫ്രോഡൈറ്റിന്റെ പ്രതിമ. അന്നത്തെ ക്ലാസിക്കല്‍ വിഗ്രഹങ്ങളെയെല്ലാം വികൃതമാക്കി. അഫ്രൊഡേറ്റിന്റെ മുലക്കണ്ണ് തകര്‍ത്ത് അവിടെ കുരിശ് സ്ഥാപിച്ചു. നെറ്റിയില്‍ കുരിശു സ്ഥാപിച്ചു. അപ്പോളോയുടെ മൂക്ക് തകര്‍ത്ത് അവിടെ കുരിശു സ്ഥാപിച്ചു. അപ്പോളോയെ വരിയുടച്ചു.
ad 415 ല്‍ അലക്സാണ്‍ഡ്രിയയിലെ ഹിപ്പേഷ്യ എന്ന ഗണിതശാസ്ത്രജ്ഞ. അതിസുന്ദരിയും കന്യകയും ആയിരുന്നു. അവിടുത്തെ ഗവര്‍ണ്ണര്‍ അവരോട് അഭിപ്രായങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. അവിടെ അതി ഭീകരനായ സിറില്‍? എന്ന ബിഷപ്പ് അധികാരത്തില്‍ വരുകയും ക്രിസ്തുമത പ്രചരണത്തിന് ഹൈപ്പേഷ്യയുടെ ചിന്താഗതികളെ തടസമാകുമെന്ന് മനസിലാക്കിയപ്പോള്‍ അവര്‍ ഹൈപ്പേഷ്യയെ വധിക്കുന്നതിന് തീരുമാനിച്ചു. റോമാ സാമ്രാജ്യത്തില്‍ ഗവര്‍ണറേക്കാള്‍ മുകളിലാണ് ബിഷപ്പിന്റെ അധികാരം. സിറിലിന്റെ ഒരു ഗുണ്ടാ സംഘം. reckless christian youth 800 പേരടങ്ങിയ ഒരു സംഘം പ്രഭാഷണം നടത്താനായി പോയ ഹൈപ്പേഷ്യയെ കുതിരവണ്ടിയില്‍ നിന്ന് ഇറക്കി, പള്ളി വരെ വലിച്ചിഴച്ച് കൊണ്ടുപോകുകയും അവിടെ വെച്ച് വിവസ്ത്രയാക്കുകയും പൊട്ടിയ വിഗ്രഹങ്ങളുടെ ചില്ലുകളുപയോഗിച്ച് ജീവനോടെ അവരുടെ തൊല് മുഴുവന്‍ ഉരിച്ചെടുത്തു. കണ്ണുകള്‍ ചൂഴ്ന്നെടുത്തു. മൃത ശരീരം വെട്ടി നുറുക്കി. അതിന് ശേഷം ക്രിസ്ത്യന്‍ വിശ്വാസികള്‍ സാത്താന്റെ പ്രതിനിധിയായ സ്ത്രീയെ വധിച്ചതിന്റെ ആഘോഷം നടത്തി. ഹൈപ്പേഷ്യയുടെ അച്ഛനും വലിയ ഗണിതശാസ്ത്രജ്ഞനായിരുന്നു. ബിഷപ്പ് സിറിലിനെ പിന്നീട് വിശുദ്ധനും ആക്കി.
ലോകത്ത് സമാധാനപരമായ സംതൃപ്തമായ പരസ്പരവിശ്വാസമുള്ള ഒരു ജീവിതത്തെ ഒരിക്കലും ക്രിസ്തുമതം അംഗീകരിക്കില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ഓര്‍ത്തഡോക്സകാരും യാകോബക്കാരും ഒക്കെ അയല്‍ക്കാരും ബന്ധുക്കളുമൊക്കെയാണ്. സമാധാനപരമായി സ്നേഹത്തോടെ കഴിഞ്ഞ അവരെ തമ്മിലടിപ്പിച്ചത് പുരോഹിതന്‍മാരാണ്.
ക്രിസ്തു ഏക രക്ഷകനാണ്. ക്രിസ്തുവിലൂടെ മാത്രം മോക്ഷം.
ad 212 ല്‍ കോണ്‍സ്റ്റാന്റിന്‍ അധികാരത്തില്‍ വരുമ്പോള്‍ 6 കോടി ജനസംഖ്യയുള്ള റോമില്‍ 6-10% പേരേ ക്രിസ്ത്യാനികളായുണ്ടായിരുന്നുള്ളു. 50 വര്‍ഷം കഴിഞ്ഞപ്പോള്‍ രോമില്‍ 90% ക്രിസ്ത്യാനികളായി.
1871 വരെ oxford സര്‍വ്വകലാശാലയില്‍ പോലും പഠിക്കുന്നവര്‍ ക്രിസ്ത്യാനിയായിരിക്കണമെന്ന് നിയമമുണ്ടായിരുന്നു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )