ബ്രസീലിലെ ആമസോണില്‍ ‘കാടിന്റെ കാവലാള്‍’നെ ആക്രമിച്ച് കൊലപ്പെടുത്തി

വെള്ളിയാഴ്ച Araribóia സംരക്ഷിത വനത്തില്‍ വെച്ച് 26 വയസുള്ള Guajajara ആദിവാസി നേതാവായിരുന്ന Paulo Paulino Guajajara നെ കാട്ടുകള്ളന്‍മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഈ പ്രദേശം ബ്രസീലിലെ ഏറ്റവും ഭീഷണിയുള്ള ആദിവാസി പ്രദേശമാണ്. ബ്രസീലിലെ Maranhão സംസ്ഥാനത്താണ് ഈ സ്ഥലം. “Guardians of the Forest,” എന്ന ഒരു സംഘത്തിലെ അംഗമായിരുന്നു Paulo. Araribóia സംരക്ഷിത മേഖലയിലെ നിയമവിരുദ്ധമായ വനനശീകരണത്തിനെതിരെ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന 120 ഓളം വരുന്ന Guajajara ആദിവാസികളുടെ സംഘടനയാണിത്.

— സ്രോതസ്സ് news.mongabay.com | 2 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ