അമേരിക്കയുടെ ആദ്യത്തെ ഭക്ഷ്യ ലഭ്യത ചങ്ങലയുടെ മാപ്പ് ഞെട്ടിക്കുന്നതാണ്

നഗരത്തിലേയും ഗ്രാമത്തിലേയും ഉള്‍പ്പടെ എല്ലാ അമേരിക്കക്കാരും ആഹാര വ്യവസ്ഥയുമായി ബന്ധിപ്പിക്കപ്പെട്ടതാണ്. ഉപഭോക്താക്കള്‍ എല്ലാം വിദൂര ഉത്പാദകര്‍, കാര്‍ഷിക processing നിലയങ്ങള്‍, ആഹാര സംഭരണികള്‍, പലചരക്ക് കടകള്‍, ആഹാര കടത്ത് സംവിധാനങ്ങള്‍ തുടങ്ങിയവരെ ആശ്രയിച്ചിരിക്കുന്നു. 2012 ല്‍ ലോസാഞ്ജലസ് ജില്ല 1.7 കോടി ടണ്‍ ആഹാരമാണ് മറ്റ് ജില്ലകളില്‍ നിന്നും വിദേശത്തു നിന്നുമായി ഇറക്കുമതി ചെയ്യുന്നത്. അതേ സമയം 2.2 കോടി ടണ്‍ ആഹാരം കയറ്റിയയക്കുകയും ചെയ്തു. ഭക്ഷ്യ ലഭ്യത ചങ്ങല ഒരു സങ്കീര്‍ണ്ണമായ പരസ്പര ബന്ധിതമായ infrastructure നെ ആശ്രയിച്ചിരിക്കുന്നു.

— സ്രോതസ്സ് fastcompany.com | 10.28.19

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ