ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ

“ഞാന്‍ $10,000 കോടി ഡോളര്‍ നികുതി കൊടുക്കണമെന്ന് നിങ്ങള്‍ പറഞ്ഞാന്‍ പിന്നെ എന്റെ കൈവശം വളരെ കുറച്ച് പണമേ ബാക്കിയുണ്ടാവൂ,” ഗേറ്റ്സ് പറയുന്നു. $2000 കോടി ഡോളര്‍ വരെ നികുതി കൊടുക്കാന്‍ ഗേറ്റ്സ് തയ്യാറാണ്. “ബില്‍ ഗേറ്റ്സിനെ ശരിക്കും $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാല്‍ നമുക്ക് അമേരിക്കയിലെ ജനങ്ങളുടെ വീടില്ലാത്ത അവസ്ഥ ഇല്ലാതാക്കാനാകും. എല്ലാവര്‍ക്കും ശുദ്ധ ജലം എത്തിക്കാനും കഴിയും. ബില്‍ ഗേറ്റ് പിന്നെയും ശതകോടീശ്വരനായി തുടരുകയും ചെയ്യും,” എന്ന് ബര്‍ണി സാന്റേഴ്സ് പറഞ്ഞു. $10680 കോടി ഡോളര്‍ സമ്പത്തുള്ള ഗേറ്റ്സിന് ഈ സാങ്കല്‍പ്പിക നികുതി കൊടുക്കേണ്ടി വന്നാല്‍ പിന്നെ 680 കോടി ഡോളര്‍ മാത്രമേ ബാക്കിയുണ്ടാകൂ. ഇതിന് വിപരീതമായി $10,000 കോടി ഡോളര്‍ നികുതി കൊടുക്കേണ്ടിവരില്ല എന്ന് ഉറപ്പിക്കാനായി എലിസബത്ത് വാറന്‍ ഓടിയെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകനെ കണ്ട് സംസാരിക്കാനുള്ള ക്ഷണവും കൊടുത്തു.

— സ്രോതസ്സ് commondreams.org | Nov 07, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ