UDie ഉം Fishy നല്കല് സംഖ്യ തെളിവ് 1 – സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാര്‍ പൂരിതാവസ്ഥ(Saturation) റിപ്പോര്‍ട്ട് 15-May-2017.
18 വയസിന് മുകളിലുള്ളവര്‍ക്ക് കൊടുത്ത ആധാര്‍ കാര്‍ഡുകള്‍ 84.24 കോടിയാണ് (104% saturation!!!)
#DestroyTheAadhaar #AadhaarLies
Exhibit 2 – സംസ്ഥാന തല Saturation Report 30-സെപ്റ്റംബര്‍-2018 – 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊടുക്കുന്ന ആധാറിന്റെ എണ്ണം പ്രസിദ്ധീകരിക്കുന്നത് UDie നിര്‍ത്തിവെച്ചു. backward കണക്കാക്കലിലൂടെ ആ സംഖ്യ 84.28 കോടിയാണ്.
UDie, RBI, IT, DoT & the pvt sector, നടത്തിയ fiercest coercion & arm twisting കണ്ട കഴിഞ്ഞ 15 മാസങ്ങളില്‍ 18 വയസിന് മുകളിലുള്ളവരുടെ ആധാര്‍ 3.3 ലക്ഷം മാത്രമാണ് മൊത്തത്തില്‍ വര്‍ദ്ധിച്ചത്
അതേ കാലയളവില്മുകളില് കൊടുത്ത റിപ്പോര്‍ട്ടുകളിലെ UDieയുടെ സ്വന്തം നമ്പരുകള്‍ ഉപയോഗിച്ചാല്‍ വര്‍ദ്ധിക്കുന്ന ജനസംഖ്യ > 18 വയസ് കൂട്ടത്തിലേത് 3.5 കോടിയാണ്. വിചിത്ര സംഖ്യ?
PS: 2018 സെപ്റ്റംബറിലെ റിപ്പോര്‍ട്ടില്‍ വരിയുടെ തലക്കെട്ടായി “2018 LIVE” എന്ന് UDie കൂട്ടിച്ചേര്‍ത്തു. 2017 മെയിലെ റിപ്പോര്‍ട്ടില്‍ അതുണ്ടായിരുന്നില്ല. UDie മരിച്ച ആളുകളുടെ ആധാര്‍ നശിപ്പിക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്തോ? “LIVE” എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന വ്യക്തമല്ല.
സംസ്ഥാനാടിസ്ഥാനത്തിലുള്ള Saturation Report dated 31-മെയ്-2019 – നമുക്ക് എണ്ണാനറിയില്ലെന്ന് കരുതി 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊടുക്കുന്ന ആധാര്‍ കാര്‍ഡുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് UDie നിര്‍ത്തി. UDie പറയുന്നതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ സമ്പൂര്‍ണ്ണത 103% ആണ്!!!
2019 മെയിലെ സ്ഥിതിയുടെ ചിത്രമാണിത് – Saturation Report
0 – 5 പ്രായത്തിലെ കുട്ടികള്‍ക്ക് കൊടുക്കുന്ന ആധാര്‍ കാര്‍ഡിന്റെ എണ്ണത്തിലെ കുറവ് ശ്രദ്ധിക്കുക. സെപ്റ്റംബര്‍ 2018 & മെയ് 2019 – 3 കോടി ആധാര്‍ കാര്‍ഡ് റദ്ദാക്കിയോ (???🤔) ഈ പദ്ധതി സുതാര്യത നല്‍കുകയും നഷ്ടം ഇല്ലാതാക്കുകയും ചെയ്യുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എത്ര കാര്‍ഡ് കൊടുത്തെന്ന് പോലും അവര്‍ക്ക് അറിയില്ല.
— സ്രോതസ്സ് twitter.com/Orionis57
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.