ശമ്പളം, സൌകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല്‍ അധികം വരുന്ന ജോലിക്കാര്‍ 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്‍വ്വകലാശാലകളിലെ ജോലിക്കാര്‍ രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില്‍ Goldsmiths College, Queen Mary University of London, Courtauld Institute of Art, the Open University, University of Manchester, University of Leeds, University of Sheffield, University of Glasgow തുടങ്ങിയ സര്‍വ്വകലാശാലകളുള്‍പ്പെട്ടിരിക്കുന്നു.

— സ്രോതസ്സ് wsws.org | 25 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.