Global Study on Children Deprived of Liberty റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് കുട്ടികള്‍ അനാധാലയം മുതല്‍ വളര്‍ത്തല്‍ വീടുകള്‍ മുതല്‍ പോലീസ് കസ്റ്റഡിയും immigration തടവും വരെ വിവിധ തരത്തിലെ തടവ് അനുഭവിക്കുന്നു. അതില്‍ 4.1 ലക്ഷം കുട്ടികള്‍ ജയിലുകളിലാണ്. അവിടെ അക്രമം “സാങ്ക്രമിക രോഗം” പോലെയാണ്. സൈനികമായ സംഘട്ടനക്കിന്റെ സന്ദര്‍ഭത്തില്‍ തടവിലാക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 70 ലക്ഷം കുട്ടികള്‍ കുട്ടികളാണ് സ്വാതന്ത്ര്യം കാത്ത് കിടക്കുന്നത്. ഏതെങ്കിലും സ്ഥാപനങ്ങളിലാണ് മിക്കവരും തടവില്‍ കിടക്കുന്നത്. സര്‍ക്കാരുകളുടെ നിയമ, കുടിയേറ്റ തടങ്കല്‍ പാളയങ്ങളിലും ധാരാളമായി കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നു.
— സ്രോതസ്സ് democracynow.org | Dec 04, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.