1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്‌വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്‌വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്‌വമനം നടത്തുന്ന നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. China Coal, Aramco, Gazprom എന്നിവയാണ് സര്‍ക്കരാര്‍ ഉടമസ്ഥതയിലെ മലിനീകരണ കമ്പനികള്‍.
— സ്രോതസ്സ് theguardian.com | 10 Jul 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.