ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്

റിട്ടേണ്‍സ് ഫയലുചെയ്യുന്ന അവസരത്തില്‍ ആളുകള്‍ തങ്ങളുടെ നികുതി തുക കണ്ട് ഞെട്ടുന്നുണ്ടാവും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ തുടര്‍ന്നും നികുതിയൊന്നും കൊടുക്കാതിരിക്കുന്നു. നികുതി ഇളവുകള്‍, loopholes, ഒഴുവാക്കലുകള്‍ തുടങ്ങിയവക്ക് നന്ദി. Institute on Taxation and Economic Policy (ITEP) ന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം വര്‍ഷവും തുടര്‍ച്ചയായി Amazon (AMZN) അമേരിക്കന്‍ സര്‍ക്കാരിന് ഒരു നികുതിയും കൊടുക്കേണ്ട. Tax Cuts and Jobs Act (TCJA) ന് നന്ദി. ആമസോണിന്റെ നികതി 21% ആണ്. (മുമ്പത്തെ വര്‍ഷം 35% ആയിരുന്നതില്‍ നിന്ന് വീണ്ടും കുറച്ചു.) എന്നാല്‍ നികുതി ഇളവുകളുടെ സഹായത്താല്‍ 2018 ലെ $1120 കോടി ഡോളറിന്റെ ലാഭമുണ്ടായിട്ടും ഒരു നയാ പൈസപോലും ആമസോണിന് സര്‍ക്കാരില്‍ അടക്കേണ്ട.

— സ്രോതസ്സ് finance.yahoo.com | Feb 16, 2019

ഏറ്റവും മോശം കാര്യമെന്നത് ഇനി ഇവന്‍മാര്‍ corporate social responsibility എന്ന് പറഞ്ഞ് വാചകമടിക്കാന്‍ വരുന്നതാണ്. ഇന്‍ഡ്യയിലും ഈ മൊത്തം ഹിന്ദുത്വ പരിപാടികളൊക്കെ ഇതിന് വേണ്ടിയുള്ളതാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ