ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ — ഏകദേശം 3.4 കോടി ജനം — പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ കഴിഞ്ഞ വര്‍ഷം അവശ്യമായ മരുന്ന് വാങ്ങാന്‍ പണമില്ലാത്തവരായിരുന്നു.

— സ്രോതസ്സ് news.gallup.com | Nov 12, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ