University of Sydneyയിലെ ജൈവവ്യവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് പ്രകാരം സെപ്റ്റംബറില്‍ തുടങ്ങി കാട്ടുതീ കാരണം നേരിട്ടോ അല്ലാതെയോ ഏദേശം 48 കോടി സസ്തനികളും, പക്ഷികളും, ഇഴജന്തുക്കളും കൊല്ലപ്പെട്ടു. അതില്‍ 8,000 കൊയ്‌ലകളും ഉള്‍പ്പെടുന്നു. രാജ്യത്ത് 100 ല്‍ അധികം കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അത് 50 ലക്ഷം ഹെക്റ്റര്‍ ഭൂമിയെ വിഴുങ്ങി. New South Wales ല്‍ മാത്രം 40 ലക്ഷം ഹെക്റ്റര്‍ സ്ഥലം കത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.