[ജര്‍മ്മന്‍കാരെക്കുറിച്ചുള്ള അഭിപ്രായം തെറ്റാണ്. ജര്‍മ്മന്‍കാര്‍ ശരിക്കും നാസികള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. അത് തുടക്ക സമയത്തായിരുന്നു. എന്നാല്‍ നാസികള്‍ക്ക് ആ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കാനായി എന്നത് ദുഖകരമായ കാര്യം. അതുകൊണ്ട് അത് നമുക്ക് ഒരു മുന്നറീപ്പാണ്. നല്ല ഒരു strategy നമുക്ക് വേണം. കേന്ദ്ര പ്രശ്നങ്ങളെ മനസിലാക്കുകയും വേണം.]
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.