ഹൃദ്രോഗം കൊണ്ട് പുരുഷന്‍മാരേക്കാളും സ്ത്രീകളാണ് കൂടുതല്‍ മരിക്കുന്നത്. ഹൃദയ തകര്‍ച്ച അനുഭവിക്കുന്ന പകുതി സ്ത്രീകളിലും ചികില്‍സിക്കാതിരിക്കുന്ന ദീര്‍ഘ കാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തെ കട്ടികൂടുന്നതിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള ഹൃദ്രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സയില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ഥ ജീവശാസ്ത്രമാണുള്ളത്. ഒരേ ഹൃദ്രോഗത്തെ വ്യത്യസ്ഥ തരമായി ഇത് മാറ്റുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.