ജനുവരി 7, 2020 ന് ഒഡീഷയിലെ Jajpur ജില്ലയിലെ തങ്ങളുടെ ഭൂമിയിലൂടെ പണിയുന്ന Sukinda-Anugul-Duburi തീവണ്ടി പാതക്കെതിരായ പ്രതിഷമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 50 ആദിവാസി സ്ത്രീകളെ പോലീസ് തടഞ്ഞു. ജാജാപൂര്‍ ജില്ലയിലെ Kalinganagar പോലീസ്റ്റേഷന്‍ പരിധിയിലെ Rangahudi, Bagharaisahi, Duburi എന്നീ ഗ്രാമങ്ങളിലാണ് ഈ സംഭവം ഉണ്ടായത്. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ഭൂമിയൂലെ അധികൃതര്‍ തീവണ്ടിപ്പാത പണിയുന്നു എന്ന ആരോപണമാണ് ആദിവാസികള്‍ ഉന്നയിക്കുന്നു. Talcher ലെ കല്‍ക്കരി പാടങ്ങളെ Banspani-Sukinda പാതയുമായി ബന്ധിപ്പിക്കാനാണ് 102-കിലോമീറ്റര്‍ നീളമുള്ള Anugul-Sukinda തീവണ്ടിപ്പാത. അത് കല്‍ക്കരിയും ഇരുമ്പൈരും കടത്തിക്കൊണ്ട് പോകുന്നതിന് സഹായിക്കുന്നു.
— സ്രോതസ്സ് downtoearth.org.in | 07 Jan 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.