Full Speech Of Ex IAS Kannan Gopinathan At Shaheen Bagh.
ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് അത് അപകടകരമായേക്കാം
ഇപ്പോഴുള്ള ഒന്ന് എടുത്തുമാറ്റുന്നു. പിന്നെ അത് തിരിച്ച് തരുന്നു. ആളുകള്‍ക്ക് സന്തോഷമായി.
തുടക്കത്തില്‍ നിങ്ങള്‍ പൌരനായിരുന്നു. പിന്നീട് അത് എടുത്തുകളഞ്ഞു. പിന്നെ അത് തിരിച്ചുതന്നു.
സാഡിസ്റ്റ് സര്‍ക്കാര്‍. ചിലരെ കുറച്ച് ബുദ്ധിമുട്ടിക്കുക. നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നു.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.