ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

ജനുവരി 15, 2019 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത 16.8 km നീളമുള്ള Balangir-Bichhupali തീവണ്ടിപ്പാതയില്‍ പ്രതിദിനം വെറും രണ്ട് യാത്രക്കാരാണ് എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കിട്ടി. അതില്‍ നിന്ന് പ്രതിദിനം റയില്‍വേക്ക് വെറും Rs 20 രൂപ വരുമാനം കിട്ടുന്നു. Balangir – Bichhupali പാത പണിയായാനായി റയില്‍വേ Rs 115 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. East Coast Railway യുടെ Sambalpur Division ന്റെ public information officer ആയ R B Jena ഉം അത് സമ്മതിക്കുന്നു. Balangir യിലെ വിവരാവകാശ പ്രവര്‍ത്തകനായ Hemanta Kumar Panda ആണ് വിവരം അറിയാനായി അപേക്ഷ കൊടുത്തത്. പാസഞ്ചര്‍ തീവണ്ടി ഈ രണ്ട് സ്റ്റേഷനും ഇടക്ക് പ്രതിദിനം രണ്ട് പ്രാവശ്യം യാത്ര നടത്തുന്നു. മിക്ക സമയത്തു അതില്‍ ആരും ഉണ്ടാകില്ല.

— സ്രോതസ്സ് downtoearth.org.in | 14 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ