66 വര്‍ഷങ്ങള്‍ക്ക് മുമ്പ് University of Texas യിലെ കറുത്തവരായ ആദ്യത്തെ ഡിഗ്രി വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന Marion Ford ഉല്‍ക്കര്‍ഷേച്ഛയുള്ള ഒരു Houston ലെ teenager ആയിരുന്നു. അയാളുടെ പ്രവേശനം റദ്ദുചെയ്യപ്പെട്ടതിനാല്‍ കറുത്തവരുടെ ഹോസ്റ്റലില്‍ നിക്ഷേപമായി നല്‍കിയ $20 ഡോളര്‍ തിരികെ കൊടുത്തുകൊണ്ടുള്ള ഒരു terse കത്ത് അയാള്‍ക്ക് ലഭിക്കുകയുണ്ടായി.
സെക്സഫോണ്‍ വായനക്കാരന്‍, എഴുത്തുകാരന്‍, അക്കാദമിക് വിദഗ്ദ്ധന്‍, മികച്ച കായികാഭ്യാസി, തുടങ്ങിയ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മാരിയോണ്‍ ഫോര്‍ഡ് അതിര് കടക്കുകയാണോ? വെള്ളക്കാര്‍ മാത്രമുള്ള Texas Longhorns ഫുട്ബാള്‍ ടീമില്‍ അംഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടറോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
— സ്രോതസ്സ് motherjones.com | Asher Price | Jan 12, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.