മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. അദ്ദേഹത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി ജനുവരി 21 ന് രേഖപ്പെടുത്തി. Central Kalimantan യിലെ Palangkarayaയിലുള്ള ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു.

— സ്രോതസ്സ് news.mongabay.com | 21 Jan 2020

Philip Jacobson നെ ജയിലില്‍ നിന്ന് പുറത്തുവിട്ടു ‘city detention’ ലേക്ക് അയച്ചു. 24 January 2020

Mongabay editorPhilip Jacobson has now been detained 6 weeks in Indonesia 28 January 2020

American journalist Philip Jacobson freed after prolonged detention in Indonesia 31 January 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ